15 June 2007

കൊള്ളാമോ....?

































കൊള്ളാമോ....?

11 comments:

കുടുംബംകലക്കി said...

പിന്നില്ലേ, കിടുവല്ലേ കിടു!

കുടുംബംകലക്കി said...

പിന്നില്ലേ, കിടുവല്ലേ കിടു!

കൊച്ചംബി said...

കുടുംബം കലക്കി അണ്ണാ നന്ദി.....ഒരായിരം നന്ദി....

മറുമൊഴികള്‍ ടീം said...

പ്രിയ കൊച്ചംബി,
കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് ഒന്നു പരിശോധിക്കൂ..
ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത് ശരിയായ രീതിയിലല്ല. മറുമൊഴിയില്‍ കമന്റുകള്‍ ശരിയായി തെളിയണമെങ്കില്‍ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് marumozhikal@gmail.com എന്ന് സെറ്റ് ചെയ്യണം. ശരിയാക്കുമല്ലോ.

കാളിയമ്പി said...

മറുമൊഴികള്‍ ടീമിന് നന്ദി. കമന്റ് സെറ്റിംഗ്സ് ഞാനാണ് സെറ്റ് ചെയ്ത് കൊടുത്തത്..ഇപ്പൊ ശരിയായി വരുന്നെന്ന് വിശ്വസിയ്ക്കുന്നു.

മറുമൊഴികള്‍ ടീം said...

സെറ്റിംഗ്സ് ശരിയായിട്ടുണ്ട്. കമന്റുകള്‍ ശരിയായി തെളിയുന്നുണ്ട്. അഭിനന്ദനങ്ങള്‍

sreeni sreedharan said...

കൊള്ളാം...

ഗുപ്തന്‍ said...

ദ് കൊച്ചംബിയല്ലാട്ടാ...വെല്ല്യ മുട്ടന്‍ അംബി തന്ന്യേണ്... ദിലും വെല്ല്യ അംബീണ്ടെങ്കി വെരാന്‍ പറയ്...മ്മക്ക് കാണാല്ലാ...

കലകലക്കന്‍ പഡംസ് അംബ്യേ...

കാളിയമ്പി said...

മനൂ..ഇവന്‍ അത്ര കൊച്ചൊന്നുമല്ല എന്ന് ഞാന്‍ സമ്മതിയ്ക്കുന്നു..
എന്നാലും വലിയവന്‍ ഞാന്‍ തന്നെ..ട്ടാ..:)
ഇവന്‍ വെറും അറുപത് കിലോ..അശു..ഞാന്‍ ഖടാഖടിയനായി നൂറ്റമ്പത് കിലോ...ഹഹഹ..

അനിയന്‍ ചെക്കനാണ്..ബ്ലോഗിലോട്ട് പറഞ്ഞ് വിട്ടിരിയ്ക്കയാണ്,നോക്കിക്കോണേ....

ഗുപ്തന്‍ said...

ഈശ്വരന്മാരെ... അംബിയണ്ണന്റനിയനാര്‍ന്നാ... നിക്കറിയാമ്പാടില്ലാര്‍ന്ന്... :)

സാജന്‍| SAJAN said...

ഇപ്പോഴാണു കണ്ടത്, നമ്മുടെ അംബീടെ അനിയന്‍ കൊച്ചാ അല്യോ? അപ്പൊ കുറയാന്‍ വഴീല്ലാലോ ,
നടക്കട്ടെ,
നല്ലപടങ്ങള്‍, പിന്നെന്തേ ഇടാതിരുന്നത്?
ഇനിയും നല്ല ഫോട്ടംസ ഒക്കെ പിടിച്ചിടൂ:)